ഒടുവിലാ ചിറകുകൾ മുളച്ചുവല്ലോ !!!

സിഡിന്റെയും ഇളയുടെയും കാത്തിരിപ്പിന് വിരാമമായി, 'മിന്റി' സുദീർഘ നിദ്രയിൽ നിന്നുണർന്നു !
വാക്കുകൾ കൊണ്ട് എഴുതിയിടാനാകാത്ത ചില മനോഹര ദൃശ്യങ്ങളുണ്ട് ..
ഈ കുട്ടികളെ നോക്കൂ.. !
'മിന്റി' എന്നു പേരിട്ടു വിളിച്ച അവരുടെയാ ശലഭ ലാർവയ്ക്ക് 'സ്വപ്നചിറകുകൾ' വിരിഞ്ഞതിന്റെ വിസ്മയം മുഴുവനും അവരുടെ കണ്ണുകളിൽ കാണുന്നില്ലേ ?
പ്യൂപ്പ 'വിരിയുന്നതിന്റെ' ടൈംലാപ്‌സ് വീഡിയോകളും കുരുന്നു വിസ്മയങ്ങളുടെ ചിത്രങ്ങളും പോസ്റ്റിൽ ചേർത്തിട്ടുണ്ട് .
ശലഭത്തെ തൊട്ടടുത്തുള്ള പൊടിപ്പൂക്കൾ നിറഞ്ഞ വലിയ മരത്തിലേക്ക് പറത്തിവിടുന്ന വീഡിയോയും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ..

സ്നേഹ പൂർവ്വം : കിരൺ കണ്ണൻ 


















Link to Facebook Post
Posted on Jun 10, 2019

അഭിപ്രായങ്ങള്‍