എല്ലാ മലനടത്തങ്ങളും ഓരോരോ ഭൗമരഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ടേയിരിക്കും ... !
ഈ ചിത്രങ്ങൾ നോക്കൂ; മലമുകളിൽ കക്കയും ചിപ്പിയും ശംഖും കടൽ ചേനയുമല്ലാമുണ്ട് !
ഇവിടുന്ന് തൊട്ടടുത്ത കടലിലേക്ക് എൺപത് കിലോമീറ്ററെങ്കിലും ദൂരമുണ്ട് ..
ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപ് കടൽ ചളി ഉയർന്നുവന്ന് ഉണ്ടായ മലകളാണ് !
വെളുപ്പിന് നാലുമണിക്ക് ഇളമോളെ എഴുനേല്പിച്ച് പബ്ലിക്ക് ബസ്സിൽ ദുബായിലെത്തി രശ്മിയെയും അരുണിനെയും കൂട്ടി കൈപ്പള്ളിയുമായി കഥകളൊക്കെ പറഞ്ഞ് രസകരമായ വേറൊരു ദിവസം !
Link to Facebook Post
Posted on Jan 31, 2020








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ