ഋതുഭേദങ്ങൾ ഉണ്ടാകുന്നത് !!
സൂര്യന് ആപേക്ഷികമായി സവിശേഷമായ ഒരു ചരിവോടെയാണ് ഭൂമി ഭ്രമണം നടത്തുന്നത് എന്നതിനാലാണ് ഇവിടെ ഋതുഭേദങ്ങൾ ഉണ്ടാകുന്നത് എന്നറിയാമല്ലോ ..
സൂര്യനെ നേരെ 'മുകളിൽ' അഭിമുഖീകരിക്കുന്ന ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വടക്കുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അക്ഷാംശരേഖയാണ് ഉത്തരായനരേഖ അഥവാ Tropic of Cancer..
ഇതുപോലെ തന്നെ സൂര്യനെ നേരെ 'മുകളിൽ' അഭിമുഖീകരിക്കുന്ന ദക്ഷിണാരാർദ്ധഗോളത്തിലെ ഏറ്റവും തെക്കുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അക്ഷാംശരേഖയാണ് ദക്ഷിണാർദ്ധ രേഖ അഥവാ Tropic of Capricorn
വേനലിനും കോവിഡിനും ഒപ്പമുള്ള ആദ്യ പരിസ്ഥിതി യാത്രയിൽ ഞങ്ങളിന്ന് Biju Dominic ന്റെ സഹായത്തോടെ യു എ ഇയിലൂടെ കടന്നു പോകുന്ന ട്രോപിക്ക് ഓഫ് കാൻസർ കണ്ടെത്തി .. !



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ