Latin Name:Anastatica Hierochuntica;
Arabic name: Kaf Maryam (hands of Maryam); English name: Rose of Jericho.
ആവാസ വ്യവസ്ഥ : മണൽ, ചുണ്ണാമ്പുകല്ലുകൾ.
പരമ്പരാഗത ഉപയോഗങ്ങൾ: ഈ ചെടി കുതിർത്തിട്ട വെള്ളം പഴയകാലത് സ്ത്രീകൾ കുടിച്ചിരുന്നു പ്രസവത്തെ ലഘൂകരിക്കും എന്നായിരുന്നു വിശ്വാസം .
കുട്ടികളിലെ ജലദോഷം ശമിപ്പിക്കാൻ കാണ്ഡത്തിന്റെ പുക ശ്വസിപ്പിക്കുന്ന ശീലവും ഉണ്ടായിരുന്നു .
പല നാടോടി ഐതിഹ്യങ്ങളും ഈ ചെടിയുമായി ബന്ധിപ്പിച്ചിരിക്കുന്നു, അതിലൊന്നാണ് യേശുവിന്റെ ജനനസമയത്ത് കന്യാമറിയം ഈ ചെടി കയ്യിൽ പിടിച്ചിരുന്നു എന്നത് .
Thanks for all those help me to identify this species .
Ms. Shemy ( Botanist) from Abu Dhabi Environmental Agency reconfirmed the specie
Thanks


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ