എന്റെ പുറകിൽ കാണുന്നത് എലോൺ മസ്ക്കിന്റെ SpaceX ടീം വികസിപ്പിച്ച ഫാൽക്കൺ 9 റോക്കറ്റ് മോഡൽ ആണ് .
ദുബായിൽ നടക്കുന്ന വേൾഡ് എക്‌സ്‌പോ 2020 യിൽ അമേരിക്കൻ പവലിയനോട് ചേർന്നാണ് 43 മീറ്റർ ഉയരമുള്ള ഈ ഭീമൻ റിപ്ലിക്ക പ്രദര്ശിപ്പിച്ചിട്ടുള്ളത് !
അങ്ങമേരിക്കയിൽ സ്‌പേസ് റിസർച്ചിൽ മുതൽ പട്ടാളത്തിൽ വരെ പ്രൈവറ്റൈസേഷനാണെന്നറിയാമല്ലോ.
ലോകത്ത് ഒരൊറ്റ സർക്കാർ റിസർച്ച് ബോഡികൾക്കും ഇതുവരെ നേടാനാകാത്ത വിജയം !
ഇന്നിപ്പോൾ നാസയുടെ തന്ത്രപ്രധാനമായ പല സ്പെസ്മിഷനുകളിലും വിശ്വാസപൂർവ്വം ഉപയോഗിക്കുന്നത് SpaceX Falcon 9 റോക്കറ്റാണ് ..
USA പവലിയന്റെയുള്ളിൽ സ്റ്റീവ് ജോബിന്റെ ഒരു Quote എഴുതി വച്ചിട്ടുണ്ട്
"The people who are crazy enough to think they can change the world are the ones who do"
അദ്ദേഹം ആ പറഞ്ഞത് എലോൺ മസ്ക്കിനെപ്പോലെയുള്ളവരെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നു ..
Link to Facebook Post
Posted on Mar 16, 2022


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ