Khaleej Times Story about Terrarium

Link to Khaleej Times Story

ഇന്നലെ മുതൽ എന്റെ സോഷ്യൽ മീഡിയാ പ്രൊഫൈലുകളിൽ അറിയാത്ത ദേശങ്ങളിൽ നിന്നും അപരിചിതരായ മനുഷ്യരിൽ നിന്നും സ്നേഹസന്ദേശങ്ങളുടെ പെരുമഴയാണ് !!

കാനഡ, സ്വിസ്, ഫിൻലാണ്ട്, റഷ്യ, മൊസാംമ്പിക്ക്, പാകിസ്ഥാൻ, ഓസ്‌ട്രേലിയ, ഈജിപ്ത് , ജർമനി, അർജന്റീന, ലാറ്റ്വിയ ... !!
ഫെയ്‌സ് ബുക്കിൽ പത്തെണ്ണൂറ് ഫ്രണ്ട് റിക്വസ്റ്റുകളെങ്കിലും വന്നിട്ടുണ്ട് .. !!
International മീഡിയാ റിപ്പോർട്ടിങിന്റെ ശക്തി തിരിച്ചറിഞ്ഞ അവിശ്വസനീയമായ മണിക്കൂറുകൾ ....
യുദ്ധങ്ങളും പലായനങ്ങളും രാഷ്ട്രനേതാക്കളുടെയും ഡിപ്ലോമാറ്റുകളുടെയും നോബൽ വിന്നേഴ്സിന്റെയുമെല്ലാം അഭിമുഖങ്ങളും വാർത്തകളും റിപ്പോർട്ട് ചെയ്യാറുള്ള അഞ്ജനയുടെ ഒരുപക്ഷേ ഏറ്റവും നിസ്സാരമായ സ്റ്റോറിയായിരിക്കും ഇത് ..
മീഡിയ ഏത് എന്നതിനേക്കാൾ അഞ്ജന എന്റെ ഒരു ഫുൾ പേജ് സ്റ്റോറി ചെയ്തു എന്നതിലാണ് ഏറെയേറെ സന്തോഷം

Anjana Sankar ..
I am Proud , Felt Privileged , Super Happy ..
Thanks !!
Love you ..
കിരൺ

Link to Facebook Post
Posted on Aug 26, 2022

അഭിപ്രായങ്ങള്‍